പേ​രാ​മ്പ്ര മു​ളി​യ​ങ്ങ​ലി​ൽ വീ​ടി​നു നേ​രേ ബോം​ബെ​റി​ഞ്ഞു
Saturday, October 16, 2021 1:32 AM IST
പേ​രാ​മ്പ്ര: നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ലി​ലെ ന​ടു​ക്ക​ണ്ടി ക​ല​ന്ത​ന്‍റെ വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു. സ്ഫോ​ട​ന​ത്തി​ൽ വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്കും മു​ൻ​ഭാ​ഗ​ത്തെ വാ​തി​ലു​ക​ൾ, ജ​ന​ൽ ചി​ല്ലു​ക​ൾ എ​ന്നി​വ ത​ക​ർ​ന്നു. ഇ​തോ​ടൊ​പ്പം വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ല​ന്ത​ന്‍റെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് കു​ടും​ബം ഉ​ണ​ർ​ന്നെ​ങ്കി​ലും ഇ​വ​ർ ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങിയി​ല്ല. വീ​ടി​ന്‍റെ ചു​മ​രി​ൽ തീ ​പ​ട​രു​ന്ന​ത് ക​ണ്ടു മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്നും മ​ക​ൻ മു​ർ​ഷി​ദ് തീ ​അ​ണ​ക്കാ​ൻ താ​ഴെ​ക്ക് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റു. പേ​രാ​മ്പ്ര പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. വ​ട​ക​ര​യി​ൽ നി​ന്നും എ​ത്തി​യ ബോ​ബ് സ്ക്വാ​ഡ്, ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി.