ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍ 30ന്
Saturday, October 16, 2021 1:32 AM IST
താ​മ​ര​ശേ​രി: മു​ന്‍ എം​എ​ല്‍​എ ആ​യി​രു​ന്ന സി.​മോ​യി​ന്‍​കു​ട്ടി​യു​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 30ന് ​രാ​വി​ലെ 10 മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ്ര​സം​ഗ മ​ത്സ​ര​വും പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​വും ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ 31ന് ​രാ​വി​ലെ 10 മു​ത​ല്‍ എ​ല്‍​പി, യു​പി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​ര​വും താ​മ​ര​ശേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡു​ക​ളും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​ന്ന​താ​ണ്. പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​ര്‍ ഒ​ക്ടോ​ബ​ര്‍ 20 ന് ​മു​മ്പാ​യി 95447 17117 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ളും ക​ണ്‍​വീ​ന​ര്‍ പി.​സി.​ഹ​ബീ​ബ് ത​മ്പി​യും അ​റി​യി​ച്ചു.