മ​ദ്യ​പ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച; മോ​ഷ്ടാ​വ് പി​ടി​യി​ല്‍
Saturday, October 16, 2021 1:32 AM IST
കോ​ഴി​ക്കോ​ട്: ബാ​റി​ല്‍ നി​ന്നി​റ​ങ്ങു​ന്ന മ​ദ്യ​പ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കു​റ്റ്യാ​ടി പാ​തി​ര​പ്പ​റ്റ സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് (35) ആ​ണ് ക​സ​ബ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​ക്കു മു​ന്നി​ലൂ​ടെ ജോ​ലി ക​ഴി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്ന ന​ല്ല​ളം സ്വ​ദേ​ശി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ​ബ പോ​ലീ​സ് ഈ ​മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ല്‍​ത്താ​ഫി​നെ പി​ടി​കൂ​ടി​യ​ത്.