ബോ​ൾ ബാ​ഡ്മി​ന്‍റൺ: ഫ​റോ​ക്ക് റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബും എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ജേ​താ​ക്ക​ൾ
Sunday, October 17, 2021 12:25 AM IST
കോ​ഴി​ക്കോ​ട്: എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ജി​ല്ലാ ബോ​ൾ ബാ​ഡ്മി​ന്‍റൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫ​റോ​ക്ക് റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ജേ​താ​ക്ക​ളാ​യി. ആ​ൺ​കു​ട്ടി​ക​ളി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പെ​ൺ​കു​ട്ടി​ക​ളി​ൽ അ​ജ് വ ​ഫ​റോ​ക്കും ര​ണ്ടാം സ്ഥാ​നം നേ​ടി. കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ടി.​എം.​അ​ബ്ദു​റ​ഹി​മാ​ൻ ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. എം.​പി.​മു​ഹ​മ്മ​ദ്‌ ഇ​സ്ഹാ​ഖ്, എം.​താ​ജു​ദ്ദീ​ൻ, പി.​വി​ഷ്ണു, പി.​ടി.​അ​ബ്ദു​ൽ അ​സീ​സ്, എം.​സ്വ​രാ​ഗ്, പി.​ഷ​ഫീ​ഖ്, കെ.​അ​ബ്ദു​ൽ മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.