മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് നീ​തി പു​ല​ർ​ത്ത​ണമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം
Monday, October 18, 2021 12:54 AM IST
കു​റ്റ്യാ​ടി: ഡ​ൽ​ഹി തെ​രു​വോ​ര​ങ്ങ​ളി​ൽ സ​മ​രം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ക​ർ​ഷ​ക​ജ​ന​ത​യെ അ​വ​ഹേ​ളി​ക്കു​ക​യും പോ​ലീ​സി​നെ​യും ഗു​ണ്ട​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ തു​നി​യു​ന്ന മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണ​ന്ന് തൊ​ട്ടി​ൽ​പാ​ല​ത്ത് ചേ​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​നാ​ദാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഡ​ൽ​ഹി സ​മ​ര​സ​മി​തി​ക്ക് തേ​ങ്ങ സം​ഭ​രി​ച്ച് ക​യ​റ്റി അ​യ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ഈ​രൂ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റോ​ബി​റ്റ് പു​തു​ക്കു​ള​ങ്ങ​ര, ബേ​ബി ക​റു​ക മാ​ലി​ൽ, ജെ​യി​ൻ ചൂ​രപൊ​യ്ക, ബാ​ബു കു​ന്നി​പ്പ​റ​മ്പി​ൽ, ഷാ​ജു​ഫി​ലി​പ്പ് ക​ണ്ട​ത്തി​ൽ, ജോ​ബി വാ​ത​പ്പ​ള്ളി, ഷി​ബു ക​ട്ട​ക്ക​യം, തോ​മ​സ് ക​ട​ത്ത​ല്കു​ന്നേ​ൽ, കെ.​സി.സെ​ബാ​സ്റ്റ്യ​ൻ, ഡെ​ന്നി​സ് പെ​രു​വേ​ലി​ൽ, സാ​ലി സ​ജി, തോ​മ​സ് ത​ണ്ണി​പാ​റ, സ്ക​റി​യ ക​ണി​പ​റ​മ്പി​ൽ, ഇ.​ടി.​കെ. വാ​സു, ജോ​ണി പു​ല്ലാ​നി​കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.