സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, October 24, 2021 12:21 AM IST
ബാ​ലു​ശേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.
"ഗാ​ന്ധി ത​ന്നെ മാ​ര്‍​ഗം' എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഇ​ന്‍​കാ​സ് എ​ന്‍.​പി. മൊ​യ്തീ​ന്‍ സ്മാ​ര​ക അ​വാ​ര്‍​ഡ് ജേ​താ​വ് കാ​വി​ല്‍ പി.മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി.​സി.​ശി​വ​ദാ​സ്, കെ.​രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ​നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ്രീ​ധ​ര​ന്‍ പാ​ല​യാ​ട്, സു​ധാ​ക​ര​ന്‍ ന​മ്പീ​ശ​ന്‍, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍​നാ​യ​ര്‍ കോ​ട്ടൂ​ര്‍, ബാ​ല​ന്‍ പാ​റ​ക്ക​ല്‍, ഭാ​സ്‌​ക്ക​ര​ന്‍ കി​ണ​റു​ള്ള​തി​ല്‍, ട്ര​ഷ​റ​ര്‍ എം. ​രാ​ജ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.