ആ​റാം വാ​ര്‍​ഡ് സേ​വ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 24, 2021 11:55 PM IST
തി​രു​വ​മ്പാ​ടി: ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ലെ സ​മ​ഗ്ര​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ഗം കൂ​ട്ടു​ന്ന​തി​നും, കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വം വ​രു​ത്തു​ന്ന​തി​നും വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​ടെ ഓ​ഫീ​സ് സേ​വ​ന​കേ​ന്ദ്രം കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ല്‍​എ ഡോ.​എം.​കെ.​മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ര്‍​ഡ് അം​ഗം സി.​എ.​ആ​യി​ഷ അ​ധ്യ​ക്ഷ​യാ​യി. അ​സ്‌​ലം ചെ​റു​വാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ന്നാ​സ​ര്‍ പു​ളി​ക്ക​ല്‍, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് അം​ഗം ഷ​ഹ​ന, ജ​യ​പ്ര​കാ​ശ് മ​ട​വൂ​ര്‍, യു.​കെ.​ഹു​സൈ​ന്‍, അ​ഹ​മ്മ​ദ്കു​ട്ടി, ഒ.​പി.​ഖ​ലീ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.