ഒ​ളി​ന്പ്യ​ൻ കെ.​ടി. ഇ​ർ​ഫാ​നും ഒ​ളി​ന്പ്യ​ൻ നോ​ഹ നി​ർ​മൽ ടോ​മി​നും സ്വീ​ക​ര​ണം
Tuesday, October 26, 2021 12:48 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോസ​ഫ് കോ​ള​ജ് ദേ​വ​ഗി​രി​യു​ടെ അ​ഭി​മാ​ന താ​ര​ങ്ങ​ളും പൂ​ർവവി​ദ്യാ​ർ​ഥി​ക​ളു​മാ​യ ഒ​ളി​ന്പ്യ​ൻ കെ.​ടി.ഇ​ർ​ഫാ​നും ഒ​ളി​ന്പ്യ​ൻ നോ​ഹ നി​ർ​മൽ ടോ​മി​നും കോ​ള​ജി​ന്‍റെ പു​തി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് സ്വീ​ക​ര​ണം ന​ൽ​കും.
ഇ​ന്ന് രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങ് കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​റ​വ.​ബി​ജു ജോ​സ​ഫ് സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ിൻ​സി​പ്പൽ ഡോ. ​സാ​ബു കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​നു​സ്മ​ര​ണ
യോ​ഗം

കു​റ്റ്യാ​ടി: ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നും ജീ​വി​തം സ​മ​ർ​പ്പി​ച്ചവ​രെ എ​ന്നും ഓ​ർ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ന​മ്മു​ടെ സം​സ്കാ​രം പ​ഠി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ സ​മി​തി അം​ഗം പി.​കെ.കൃ​ഷ്ണ​ദാ​സ്. കാ​യ​ക്കൊ​ടി​യി​ൽ അ​ന്ത​രി​ച്ച ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം മു​ട്ടാ​ട് ഗം​ഗാ​ധ​ര​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ.​കെ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.