ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​എ​സ്ആ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Wednesday, October 27, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.​മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​വി. ജ​ലി​ലു​ദ്ദീ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി അം​ഗ​ത്വ വി​ത​ര​ണം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി. മ​മ്മ​ത് കോ​യ നി​ർ​വ​ഹി​ച്ചു. പി​ഡ​ബ്ല്യു​ഡി​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​തു പോ​ലെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​എ​സ്ആ​ർ 2018 ഉ​ട​നെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​രാ​റു​കാ​ർ പൂ​ർ​ത്തീ​ക​രി​ച്ച പ്ര​വൃ​ത്തി​ക​ളു​ടെ ബി​ൽ തു​ക ഉ​ട​നെ ന​ൽ​ക​ണ​മെ​ന്നും ലാ​ഭ​വി​ഹി​തം പ​ത്ത് ശ​ത​മാ​ന​ത്തി​ൽ നി​ന്നും ഇ​രു​പ​ത് ശ​ത​മാ​നം ആ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഐ.​കെ. നി​ഖി​ൽ​കു​മാ​ർ, എ.​പി.​ശി​വാ​ന​ന്ദ​ൻ, (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ​ൻ. എം. ​സാ​ലി (പ്ര​സി​ഡ​ന്‍റ്), ശ​ശി​കു​മാ​ർ, വി​ജീ​ഷ് കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​കെ.​വി​ജ​യ​രാ​ജ​ൻ (സി​ക്ര​ട്ട​റി), ടി. ​ശൈ​ലേ​ഷ് (ഒ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), ടി. ​ജ​യ്സ​ൽ, ടി. ​പ്ര​സി​ജി​ത്ത് (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), അ​ബ്ദു​ൾ റ​സാ​ഖ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.