യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Wednesday, October 27, 2021 12:52 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി​ദ്ദാ​ർ​ഥ് ന​രി​ക്കൂ​ട്ടും​ചാ​ൽ, നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ല മ​ര്യാ​ട്ട്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു എ​ന്നി​വ​രെ തൊ​ട്ടി​ൽ​പാ​ല​ത്ത് വ​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ച്ച​താ​യി ആ​രോ​പി​ച്ച് കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം​ബ​ബി​ത്ത് മ​ലോ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ജേ​ഷ് ഊ​ര​ത്ത്, പി.​പി. ദി​നേ​ശ​ൻ, ഇ.​എം. അ​സ്ഹ​ർ, ജി.​കെ. വ​രു​ൺ​കു​മാ​ർ. കെ.​കെ. ജി​തി​ൻ, പ്ര​വീ​ൺ, വി.​പി. റ​നീ​ഷ് ചോ​യി മ​ഠം, സു​ധീ​ഷ്, ഷം​സീ​ർ, അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.