കൂ​ലി കു​ടി​ശി​ക: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Friday, November 26, 2021 1:08 AM IST
ച​ക്കി​ട്ട​പാ​റ: കൂ​ലി കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര​ന​യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജെ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ച​ക്കി​ട്ട​പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​ജി. ഭാ​സ്ക​ര​ൻ, ക​ർ​ഷ​ക സം​ഘം സെ​ക്ര​ട്ട​റി പി.​പി. ര​ഘു​നാ​ഥ്, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പ്ര​സി​ഡ​ന്‍റ് കെ.​പി. മ​നോ​ഹ​ര​ൻ, പ​ള്ളു​രു​ത്തി ജോ​സ​ഫ്, സി.​കെ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​യം​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​നി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, ജി​നി രാ​ജ​ൻ, വി.​കെ. രാ​ജു, എ​ൻ.​ജെ. ആ​ൻ​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത്എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ള്ള​ൻ കു​ന്ന് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. സി​പി​എം കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​ജി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. യ​ശോ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. മു​ര​ളി, ഏ​ര​ത്ത് ര​വീ​ന്ദ്ര​ൻ, എം.​സി. സു​രേ​ന്ദ്ര​ൻ, ഷാ​ജി പ​ര​വ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി: മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ള്‍ ത​ല​യാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​മ്പി​ല്‍ സ​മ​രം ന​ട​ത്തി. വ​ര്‍​ഷ​ത്തി​ല്‍ 200 ദി​വ​സം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ ന​ല്‍​കു​ക, ദി​വ​സ കൂ​ലി 600 രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കു​ക, കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ വ​രാ​ന്‍ പോ​കു​ന്ന ബ​ജ​റ്റി​ല്‍ കൂ​ലി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വി​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. കെ.​കെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ഉ​സ്മാ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദെ​യ്ജ അ​മീ​ന്‍, റം​ല ഹ​മീ​ദ്, അ​ജി​ന്ദ്ര​ന്‍ ക​ല്ലാ​ച്ചി​ക​ണ്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.