ഡി​എ പു​നഃസ്ഥാ​പി​ക്ക​ണം: സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി
Saturday, November 27, 2021 12:43 AM IST
പേ​രാ​മ്പ്ര: സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ ഡി​എ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ജ​ന​റ​ൽ ബോ​ഡി​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​കെ. ഹ​രി​ദാ​സ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണിയ​ൻ ചെ​യ​ർ​മാ​ൻ ഒ​ള്ളൂ​ർ ദാ​സ​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പി.​കെ. ഗോ​പാ​ല​ൻ, ക​രു​ണാ​ക​ര​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി. ആ​ലി (പ്ര​സി​ഡ​ന്‍റ്),സി.​കെ. ഹ​രി​ദാ​സ​ൻ (സെ​ക്ര​ട്ട​റി), എ​ൻ.​എ​ൻ. ബാ​ല​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു.