റി​നി പ​ള്ളി​ക്ക​ലി​ന്‍റെ ദു​രൂ​ഹ​മ​ര​ണം: ആ​ക്‌ഷൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു
Saturday, November 27, 2021 12:46 AM IST
ക​ല്ലോ​ടി: എ​ട​വ​ക ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലോ​ടി പ​ള്ളി​ക്ക​ൽ റി​നി​യു​ടെ​യും ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ​യും ദു​രൂ​ഹ മ​ര​ണ​ത്തി​ൽ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു വ​രു​ന്ന​തി​നു വേ​ണ്ടി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു. ഫാ. ​ബി​ജു മാ​വ​റ (ചെ​യ​ർ​മാ​ൻ) , വാ​ർ​ഡ് അം​ഗം ഉ​ഷാ വി​ജ​യ​ൻ (ക​ൺ​വീ​ന​ർ) ജോ​ർ​ജ് മൂ​പ്പാ​ട്ടി​ൽ, കെ. ​എ. ആ​ന്‍റ​ണി, മ​ത്ത​ച്ച​ൻ കു​ന്ന​ത്ത് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ), സി. ​വി. അ​ന്ന, ലി​സി നാ​ക്കു​ഴി​ക്കാ​ട്ട്, ബി​നു മു​ലേ​പ്പ​റ​മ്പി​ൽ, ഷാ​ബു ചക്കാ​ല​ക്കു​ടി​യി​ൽ, ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ജെ​സി കു​മാ​ക്കി​ൽ (അം​ഗ​ങ്ങ​ൾ ) എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി.
ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് വ​ൻ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്താ​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജോ​ർ​ജ് മൂ​പ്പ​ട്ടി​ൽ, കെ. ​എ. ആ​ന്‍റ​ണി, ഷാ​ജു പ​ള്ളി​ക്ക​ൽ, കെ. ​വി.​വി​ജോ​ൾ, മ​ത്ത​ച്ച​ൻ കു​ന്ന​ത്ത്, സി. ​വി. അ​ന്ന,പ​ട​കൂ​ട്ടി​ൽ ജോ​ർ​ജ്, സേ​വ്യ​ർ കൊ​ച്ചു​കു​ള​ത്തി​ങ്ക​ൽ, ഷാ​ബു ച​ക്കാ​ല​ക്കു​ടി, ബി​നു മൂ​ല്യ പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ല്ലോ​ടി ഫൊറോന വി​കാ​രി ഫാ​.ബി​ജു മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.