‌കൃ​ഷി ഓ​ഫീ​സ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Sunday, November 28, 2021 12:33 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര കൃ​ഷി ഓ​ഫീ​സി​ൽ നി​ന്നും സ്ഥ​ലം മാ​റി പോ​കു​ന്ന കൃ​ഷി ഓ​ഫീ​സ​ർ ര​മ്യ രാ​ജ​ന് കു​റ്റ്യാ​ടി മേ​ഖ​ല അ​ഗ്രി​ക​ൾ​ച്ച​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ർ​ത്ത​ക​ർ യാ​ത്രയ​യ​പ്പ് ന​ൽ​കി. മു​ള്ള​ൻ​കു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ പൂ​ത​ക്കു​ഴി മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
ജ​മാ​ൽ കോ​ര​ങ്കോ​ട്, കെ.​സി. സൈ​നു​ദീ​ൻ, സി.​എ​ച്ച്. മൊ​യ്തു, ജ​മാ​ൽ പാ​റ​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മോ​ഹ​ന​ൻ മ​ത്ത​ത്ത്, സ​ണ്ണി​ഞ്ഞെ​ഴു​ക്കും കാ​ട്ടി​ൽ, കു​ഞ്ഞ​മ്മ​ദ് ക​ല്ലാ​റ, വി​ൽ​സ​ൻ ഇ​ല്ലി​ക്ക​ൽ, കെ.​ജെ. ആ​ലീ​സ്, ജ​റി​ൽ പ്ലാ​ത്തോ​ട്ടം, ജോ​സ് കു​മ്പി​ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.