പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
Thursday, December 2, 2021 12:42 AM IST
കൂ​രാ​ച്ചു​ണ്ട്: 2020-ൽ ​വ​യ​ലാ​ർ പു​ര​സ്കാ​രം ല​ഭി​ച്ച ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍റെ 'ഒ​രു വെ​ർ​ജീ​നി​യ​ൻ വെ​യി​ൽ​ക്കാ​ലം' എ​ന്ന കൃ​തി​യെ കു​റി​ച്ച് ക​ല്ലാ​നോ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​സ്ത​ക ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു.
എ​ഴു​ത്തു​കാ​ര​ൻ വ​ർ​ഗീ​സ് തോ​ട്ട​യ്ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ​തു. പ്ര​സി​ഡ​ന്‍റ് സ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ ജോ​സ​ഫ്, കെ.​സി. തോ​മ​സ്, ആ​ഗ​സ്തി പ​ള്ളി​പ്പു​റം, വി​നോ​ദ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.