ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​തി​ഭ​ക​ൾക്ക് ആ​ദ​രം
Friday, December 3, 2021 12:38 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ഡോ.​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ 39 പേ​ർ​ക്കും പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഒ​മ്പ​തു​പേ​ര്‍​ക്കും എം​എ​ല്‍​എ മെ​മ​ന്‍റോ ന​ല്‍​കി അ​നു​മോ​ദി​ച്ചു.
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​റോ​യ് വ​ള്ളി​യാം​ത​ടം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷാ​ഹിം ഹാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, വാ​ര്‍​ഡ് അം​ഗം പ്രേം​ജി ജെ​യിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ബാ​ബു, പ്രി​ന്‍​സി​പ്പ​ല്‍ ഹാ​രി​സ് കു​രു​വി​ള, ഹെ​ഡ്മി​സ്ട്ര​സ് കെ.​യു. ബെ​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.