"അ​ക്ഷ​ര​പ്പൂ​ക്ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു
Friday, December 3, 2021 12:41 AM IST
കോ​ട​ഞ്ചേ​രി: ഗ​വ. യു​പി സ്കൂ​ൾ ചെ​മ്പു​ക​ട​വി​ലെ വി​ദ്യാ​രം​ഗം ക​ലാ​വേ​ദി​യി​ലെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നൊ​രു​ക്കി​യ ക​യ്യെ​ഴു​ത്തു​മാ​സി​ക "അ​ക്ഷ​ര​പ്പൂ​ക്ക​ൾ' സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ എം.​എ​ച്ച്. ഹി​ഷാം വി​ദ്യാ​രം​ഗം സ്കൂ​ൾ​ത​ല സ്റ്റു​ഡ​ന്‍റ് ക​ൺ​വീ​ന​ർ ആ​റാം ക്ലാ​സി​ലെ അ​ഭി​രാ​മി ബാ​ബു​വി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.
ക​ഥ​യും ക​വി​ത​യും ചി​ത്ര​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞ വ​ർ​ണ്ണ​പ​കി​ട്ട് ആ​ണ് അ​ക്ഷ​ര​പ്പൂ​ക്ക​ൾ എ​ന്ന് മാ​ഗ​സി​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​എ​ച്ച്. ഹി​ഷാം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​ത്യൂ​ഷ് ക​ണ്ണൂ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മ​ത്താ​യി, അ​ധ്യാ​പി​ക​രാ​യ അ​നീ​ന മാ​ത്യു, എ​ൻ.​ബി. ബി​ന്ദു, സ്കൂ​ളി​ലെ വി​ദ്യാ​രം​ഗം കോ​ഡി​നേ​റ്റ​ർ ട്രീ​സ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.