ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രേ ക​ല്ലാ​നോ​ട് ജ​ന​കീ​യ പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ച്ചു
Sunday, December 5, 2021 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സി​പി​എം 28-ാം ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലാ​നോ​ട് ജ​ന​കീ​യ പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​സി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ൺ, ഇ.​എം. അ​വ​റാ​ച്ച​ൻ, ശി​വ​ൻ അ​റ​യ്ക്ക​ൽ, ഗ​ണേ​ഷ് ബാ​ബു, നി​ഷ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.