ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വോ​ള​ണ്ടി​യേ​ഴ്സ് പ​രി​ശീ​ല​നം
Monday, December 6, 2021 12:39 AM IST
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​വും ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ വ​ള​ണ്ടി​യേ​ഴ്സ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
കാ​ര​ശേ​രി ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ര​ശേ​രി ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ശ്വാ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ആ​ലി​ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​മി​ന എ​ട​ത്തി​ൽ, സ​ത്യ​ൻ മു​ണ്ട​യി​ൽ, ശാ​ന്താ​ദേ​വി മൂ​ത്തേ​ട​ത്ത്, ജി​ജി​ത സു​രേ​ഷ്, ന​ടു​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ, എം.​എ. സൗ​ദ, ഡോ​ക്ട​ർ സ​ജ്ന, ച​ന്ദ്ര​ൻ, കെ.​കെ. സു​ഹ്റ, മു​ഹ​മ്മ​ദ് ക​ക്കാ​ട്, ദേ​വി മാ​ന്ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ലീ​സ് സ്റ്റെ​ല്ല വെ​ർ​ജീ​നി​യ, പി.​എം. സു​ഹാ​ന എ​ന്നി​വ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.