പ്ലാ​സ്റ്റി​ക്ക്: ബോ​ധ​വ​ത്ക​ര​ണവുമായി ആവാസ്
Monday, December 6, 2021 12:39 AM IST
തി​രു​വ​മ്പാ​ടി: കോ​ഴി​ക്കോ​ട് നെ​ഹ്രു യു​വ കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ആ​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം ഭൂ​മി​യു​ടെ ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി തി​രു​വ​മ്പാ​ടി​യി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​നീ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സു​ന്ദ​ര​ൻ എ. ​പ്ര​ണ​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​വാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജി​ഷി പ​ട്ട​യി​ൽ, സ​തീ​ഷ് കു​മാ​ർ അ​മ്പ​ല​ക്ക​ണ്ടി, പി.​ബി. ഷാ​ഗി​ൻ, സു​രേ​ഷ് ബാ​ബു മ​ക്കാ​ട്ട്ചാ​ലി​ൽ, ഷാ​ജി വാ​പ്പാ​ട്ട്, ന​മി​ത കൃ​ഷ്ണ​ൻ, പി.​വി. അ​ർ​ജു​ൻ, ര​മേ​ശ​ൻ ക​ല്ലു​രു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ പി.​വി. അ​നി​രു​ദ്ധ്, വി​ജു​മോ​ൻ ക​ല്ലു​രു​ട്ടി, കെ.​ആ​ർ. ഹ​രി​ബാ​ബു, പി.​എ​ൻ. ശ്രീ​ധ​ര​ൻ​നാ​യ​ർ, സൗ​മ്യ​സു​രേ​ഷ്, ന​ന്ദ​ന കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.