‘കാ​ട്ടു​മൃ​ഗ ശ​ല്യ​ം പ​രി​ഹാ​രിക്കണം’
Monday, December 6, 2021 12:41 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ കൂ​രോ​ട്ടു​പാ​റ, മ​ഞ്ഞു​മ​ല, ക​ണ്ട​പ്പ​ൻ​ചാ​ൽ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ര​ങ്ങാ​ത്തോ​ട് കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
സി​യു​സി നാ​ര​ങ്ങാ​ത്തോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ത​റ​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലീ​ലാ​മ്മ പു​തു​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി രാ​മ​റ്റ​ത്ത്‌, ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ, സ​ണ്ണി തൈ​പ്പ​റ​മ്പി​ൽ, ഷേ​ർ​ലി പെ​രു​മ്പ​നാ​നി, നോ​മ്പി​ൽ രാ​മ​റ്റ​ത്തി​ൽ, സാ​യി ജോ​സ​ഫ് ച​ക്കാ​ല​യി​ൽ, ബാ​ല​കൃ​ഷ്ണ​ൻ പൊ​യ്ക​പ​റ​മ്പി​ൽ, പൈ​ലി കോ​യി​ത്താ​ന​ത്ത്, ബെ​ന്നി പ​ന്ത​മ്മാ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​യു​സി പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ ത​റ​പ്പേ​ൽ, സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി പ​ന്ത​മ്മാ​ക്ക​ൽ, ട്ര​ഷ​റ​ർ സി​നി ജോ​ൺ​സ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

‘കി​നാ​ലൂ​ർ എ​സ്റ്റേ​റ്റ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം’

കൂ​രാ​ച്ചു​ണ്ട്: കി​നാ​ലൂ​ർ എ​സ്‌​റ്റേ​റ്റ് ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഭൂ​മി കൈ​യേ​റി കു​ടി​ൽ വ​യ്ക്കു​മെ​ന്നും കൂ​രാ​ച്ചു​ണ്ടി​ൽ ചേ​ർ​ന്ന കേ​ര​ള ദ​ളി​ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി പൂ​വ്വ​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി​നാ​ഥ് ച​ളി​ക്കോ​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​രു​ൺ ജോ​സ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, അ​പ്പു​ണ്ണി തി​രു​വാ​മ്പാ​ടി, ഭാ​സ്ക​ര​ൻ മു​തു​കാ​ട്, സ്വാ​മി​കു​ട്ടി അ​മ്പാ​യ​ത്തൊ​ടി, ദാ​മോ​ദ​ര​ൻ ച​ളി​ക്കോ​ട്, കെ.​കെ. ഷി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.