പ്ര​സ് ക്ല​ബ് ആ​ര്‍​ട്‌​സ് ഡേ
Tuesday, January 18, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് സു​വ​ര്‍​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ - ' ആ​ര്‍​ട്‌​സ് ഡേ 2022' ​സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും മേ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.

പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ് രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ ഇ.​പി. മു​ഹ​മ്മ​ദ്, ആ​ര്‍​ട്‌​സ് ഡേ ​ക​ണ്‍​വീ​ന​ര്‍ എം.​വി ഫി​റോ​സ്, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​സി റി​യാ​സ് സം​സാ​രി​ച്ചു. പി.​എ​ല്‍ കി​ര​ണ്‍ , പി.​കെ സ​ജി​ത്ത്, വ​ന്ദ​ന കൃ​ഷ്ണ, ടി.​വി ലൈ​ല, എ.​വി ഫ​ര്‍​ദീ​സ്, ബ​ഷീ​ര്‍ കൊ​ടി​യ​ത്തൂ​ര്‍, കെ.​പി സ​ജീ​വ​ന്‍, വി​നോ​ദ് കു​മാ​ര്‍, മു​ജീ​ബ് ചോ​യി​മ​ഠം, എ. ​ബി​ജു​നാ​ഥ്, ര​മേ​ശ് പു​തി​യ​മ​ഠം, കെ.​ടി അ​ബ്ദു​ല്‍ അ​നീ​സ് നേ​തൃ​ത്വം ന​ല്‍​കി.