പ്ര​തി​പ​ക്ഷം അ​ശാ​സ്ത്രീ​യ ലോ​ക്ഡൗ​ണിന് എ​തി​രെ​ന്നു വി.​ഡി.സ​തീ​ശ​ൻ
Wednesday, January 19, 2022 12:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നോ​​ടു പ്ര​​​തി​​​പ​​​ക്ഷം എ​​​തി​​​രാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ജീ​​​വി​​​തം പ്ര​​​യാ​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​ല്ല കോ​​​വി​​​ഡി​​​നെ നേ​​​രി​​​ടേ​​​ണ്ട​​​ത്. ലോ​​​ക്ക്ഡൗ​​​ണ്‍ ഒ​​​രു പ​​​രി​​​ഹാ​​​ര​​​മ​​​ല്ല. ഇ​​​തൊ​​​രു ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​മാ​​​ണ്. ആ​​​രോ​​​ഗ്യ​​പ്ര​​​ശ്ന​​​ത്തെ ആ​​​രോ​​​ഗ്യ​​പ്ര​​​ശ്ന​​​മാ​​​യി​​ത്ത​​​ന്നെ നേ​​​രി​​​ട​​​ണം. എ​​​ന്നാ​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​മാ​​​യാ​​ണു കോ​​​വി​​​ഡി​​​നെ സ​​​ർ​​​ക്കാ​​​ർ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.

ആ​​​രോ​​​ഗ്യ​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കോ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​ക്കോ പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കോ ഒ​​​രു പ​​​ങ്കു​​​മി​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ലെ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. രോ​​​ഗം നേ​​​രി​​​ടാ​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളൊ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. ഗു​​​രു​​​ത​​​ര രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള മ​​​രു​​​ന്നു​​​ക​​​ളും ആ​​​ന്‍റി വൈ​​​റ​​​ൽ മ​​​രു​​​ന്നു​​​ക​​​ളും കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ്. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ല. രോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​യാ​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ പോ​​​ലും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മാ​​ണു സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​പ​​​ക്ഷം സ​​​മ​​​രം മാ​​​റ്റി​​​വ​​​ച്ചി​​​ട്ടും ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും തി​​​രു​​​വാ​​​തി​​​ര​​​ക​​​ളി​​​യു​​​മാ​​​യി സി​​​പി​​​എം മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്നു. പ്ര​​​തി​​​പ​​​ക്ഷം കാ​​​ട്ടു​​​ന്ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം പോ​​​ലും സ​​​ർ​​​ക്കാ​​​രി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന സി​​​പി​​​എം കാ​​​ട്ടു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ ആ​​​രാ​​ണു മ​​​ര​​​ണ​​​ത്തി​​​ന്‍റെ വ്യാ​​​പാ​​​രി​​​ക​​​ൾ? വ്യാ​​​പ​​​ക​​​മാ​​​യി സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി ആ​​​ൾ​​​ക്കൂ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​രാ​​​ണ്? 50 പേ​​​രി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ര​​​ണ​​​ത്തി​​​നോ വി​​​വാ​​​ഹ​​​ത്തി​​​നോ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ഇ​​​ത് ഇ​​​ര​​​ട്ട​​​നീ​​​തി​​​യാ​​​ണ്. പാ​​​ർ​​​ട്ടി സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തോ​​​യെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ചോ​​​ദി​​​ച്ചു.

സി​​​നി​​​മ മേ​​​ഖ​​​ല​​​യി​​​ലെ സ്ത്രീ​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ജ​​​സ്റ്റീ​​സ് ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് 2019 ഡി​​​സം​​​ബ​​​റി​​​ൽ കൈ​​​മാ​​​റി​​​യി​​​ട്ടും എന്തു കൊണ്ട് ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​തെ​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.