റോ​ഡ് പ്ര​വൃത്തി ഉ​ദ്ഘാ​ട​നം
Thursday, January 20, 2022 12:31 AM IST
വി​ല​ങ്ങാ​ട്: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് വി​ല​ങ്ങാ​ട് 10-വാ​ര്‍​ഡി​ല്‍ മ​ഞ്ഞ​ക്കു​ന്ന് ഹാ​ജി​യാ​ര്‍ പീ​ടി​ക - പു​ഴ റോ​ഡി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 3.5 ല​ക്ഷം രൂ​പ​യു​ടെ കോ​ണ്‍​ക്രീ​റ്റ്പ്ര​വൃത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ തോ​മ​സ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വാ​ര്‍​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സെ​ല്‍​മ രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മ​ണി​മ​ല, ബോ​ബി തോ​ക്ക​നാ​ട്ട്, മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​എ. ആ​ന്‍റ​ണി, വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷെ​ബി സെ​ബാ​സ്റ്റ്യ​ന്‍, സാ​ബു ജോ​സ​ഫ്, പി. ​ബാ​ല​കൃ​ഷ്ണ​ന്‍, പി.​എ​സ്. ശ​ശി, ജോ​ര്‍​ജ് മ​ണി​മ​ല, ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.