ചെ​റു​പ​യ​ർ പ്ര​ദ​ർ​ശ​ന കൃ​ഷി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, January 22, 2022 12:40 AM IST
പേ​രാ​മ്പ്ര: ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​യെ തു​ട​ർ​ന്നു​ള്ള വി​ള​യാ​യി അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള വ​ലി​യ ഇ​നം ചെ​റു​പ​യ​ർ (ബി​ജി​എ​സ്-9) പ്ര​ദ​ർ​ശ​ന​കൃ​ഷി ചെ​യ്യു​ന്ന​തി​ന് ന​ടു​വ​ണ്ണൂ​ർ,കോ​ട്ടൂ​ർ,മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​ൽ​വ​യ​ലു​ള്ള ക​ർ​ഷ​ക​ർക്ക് അപേക്ഷിക്കാം. ഇ​രു​പ​ത്തി​യ​ഞ്ചു തെ​ര​ഞ്ഞെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. കൂടുതൽ വിവരങ്ങൽക്ക് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റെ ബന്ധപ്പെടാം.ഫോ​ൺ: 9447526964 / 0496-2966041.

"പ​ശു​ക്ക​ളി​ലെ നാ​ട​ൻ ചി​കി​ത്സ’പരിശീലനം

പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന "പ​ശു​ക്ക​ളി​ലെ നാ​ട​ൻ ചി​കി​ത്സ " എ​ന്ന വി​ഷ​യ​ത്തി​ൽ 24, 25, 27 തി​യ​തി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ം. താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ 9446890889 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.