ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Saturday, January 22, 2022 11:57 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ചാ​മ്പ്യ​ൻ​ഷി​പ്പ് ഹി​മാ​യ​ത്തു​ൽ ഇ​സ്ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.

ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി.​യു. അ​ലി ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​പി. അ​ബ്ദു​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, കെ.​വി. അ​ബ്ദു​ൽ മ​ജീ​ദ്, ഐ​ശ്വ​ര്യ ജി ​നാ​യ​ർ, സ​ലാം ക​ല്ലാ​യി, ജി​ല്ലാ ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​ടി. ഇ​ൽ​യാ​സ്, പി. ​ഷ​ഫീ​ഖ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.