ക​ട്ടി​പ്പാ​റ വ​ട​ക്ക്മു​റി​യി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു
Tuesday, January 25, 2022 12:45 AM IST
താ​മ​ര​ശേ​രി: :ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​മു​റി ഭാ​ഗ​ത്തെ ക​ർ​ഷ​ക​നാ​യ വേ​ണാ​ടി അ​ഹ​മ്മ​ദ് കോ​യ​യു​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു. വ​നം വ​കു​പ്പി​ന്‍റെ എം.​പാ​ന​ൽ ഷു​ട്ട​ർ വേ​ണാ​ടി ച​ന്തു​ക്കു​ട്ടി യാണ് വെടിവച്ചത്.

കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി.​സെ​ബാ​സ്റ്റ​ൻ,പു​തു​പ്പാ​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എം.​ആ​ർ.​സു​രേ​ഷ് കു​മാ​ർ. ഗ്രേ​ഡ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എ​ൻ.​കെ.​ഇ​ബ്രാ​യി. എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സം​സ്ക​രി​ച്ചു.

സ്കൂൾ മു​റ്റ​ത്ത് പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ർ​മിച്ചു

താ​മ​ര​ശേ​രി:​ കി​ഴ​ക്കോ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കി​ഴ​ക്കോ​ത്ത് ന്യൂ ​എ​എം​എ​ൽ​പി സ്ക്കൂ​ൾ മു​റ്റ​ത്ത് പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ർ​മിച്ചു. തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി തൈ ​ന​ടീ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​സ്ഥി​തി ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം കി​ഴ​ക്കോ​ത്ത് അ​സി. കൃ​ഷി ഓ​ഫീ​സ​ർ അ​ബ്ദു​ൽ റ​ഷീ​ദ് നി​ർ​വ​ഹി​ച്ചു. വെ​ണ്ട, ചീ​ര, വ​യു​ത​ന, പ​ച്ച​മു​ള​ക്, പ​യ​ർ, എ​ള​വ​ൻ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.