ഈ​യ്യ​ങ്കോ​ട് വീ​ട് ത​ക​ർ​ന്നു
Tuesday, May 17, 2022 12:43 AM IST
നാ​ദാ​പു​രം: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഈ​യ്യ​ങ്കോ​ട് ഒ​ന്നാം വാ​ർ​ഡി​ൽ വീ​ട് ത​ക​ർ​ന്നു.​
വെ​ളി​യാ​റ താ​മ​സി​ക്കും അ​മ്പ​ല​ത്ത​റ​ക്ക​ൽ ശ​ശി​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​ ത​ക​ർ​ന്ന് വീ​ണ​ത്.
മ​ൺ​ക​ട്ട കൊ​ണ്ട് നി​ർ​മി​ച്ച ഓ​ട് മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത് .ശ​ശി​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
വി​ട്ടു​കാ​രെ അ​ടു​ത്ത വീ​ട്ടി​ലേ​ക് മാ​റ്റി​താ​മ​സി​പ്പി​ച്ചു. നാ​ദാ​പു​രം വി​ല്ലേ​ജ് അ​ധി​കൃ​ത​രും, വാ​ർ​ഡ് അം​ഗ​വും ത​ക​ർ​ന്ന വീ​ട് സ​ന്ദ​ർ​ശി​ച്ചു.