പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, May 17, 2022 11:52 PM IST
കു​റ്റ്യാ​ടി: വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ 1985 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​വും, സ്കൂ​ളി​ന് വേ​ണ്ടി സ്ഥാ​പി​ച്ച ക​മാ​ന​വും ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​ജെ. ആ​ന്‍റ​ണി, ലാ​ലി സെ​ബാ​സ്റ്റ്യ​ൻ, പി.​സി. രാ​ജ​ൻ, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത്
ഓ​ഫീ​സ് മാ​ർ​ച്ച്

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​നം അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പാ​ക്കു​ക, മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് എ​ൽ​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പി.​കെ. മു​കു​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.