കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Friday, May 20, 2022 12:43 AM IST
കോ​ട​ഞ്ചേ​രി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രേ തൃ​ക്കാ​ക്ക​ര ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ഭീ​തി കാ​ര​ണം മു​ഖ്യ​മ​ന്ത്രി പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ക​ള്ള​ക്കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
പൊ​തു​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, ജോ​സ് പെ​രു​മ്പ​ള്ളി, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ബാ​ബു പെ​രി​യ​പ്പു​റം, ചി​ന്നാ അ​ശോ​ക​ൻ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, ബ​ഷീ​ർ അ​ബ്ദു​ള്ള, ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ, ഷി​ജു കൈ​ത​കു​ളം, ജോ​സ് പൈ​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.