Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അടച്ചുപൂട്ടിയ മാർക്കറ്റിൽ ചിക്കൻ വിൽപന; ലൈസൻസ് റദ്ദാക്കി കട സീൽ ചെയ്തു
Sunday, May 22, 2022 12:07 AM IST
നാദാപുരം: കല്ലാച്ചി ചിയ്യൂരിൽ വീട്ടമ്മയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന് എന്ന സംശയത്തെ തുടർന്ന് അടച്ച് പൂട്ടിയ കല്ലാച്ചി മത്സ്യ മാർക്കറ്റിൽ ചിക്കൻ വിൽപന നടത്തിയതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കി കട സീൽ ചെയ്തു.
പഞ്ചായത്തിന്റെ ഉത്തരവ് ലംഘിച്ച് ഇന്നലെ പുലർച്ചെ നാലോടെയാണ് ബിസ്മില്ല ചിക്കൻ സ്റ്റാൾ തുറന്ന് കോഴി ഇറച്ചി വിൽപന നടത്തിയത്. ഇരുപതോളം പേർക്ക് ഇറച്ചി വിൽപന നടത്തിയെന്നാണ് വിവരം.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വാർഡ് അംഗം നിഷ മനോജ് കട പൂട്ടാൻ ഉടമയോട് ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, എൻ.വി. കെ. സുനിൽ, എൻ.കെ. പ്രദീഷ്, എൻ. രജീഷ് എന്നിവർ അടങ്ങിയ സംഘം മാർക്കറ്റിലെത്തി കട സീൽ ചെയ്തു. രണ്ടാഴ്ച്ചത്തേക്കാണ് ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. ഉടമയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ചിയ്യൂർ സ്വദേശിനിയായ വീട്ടമ്മ കോഴിക്കോട് ആശുപത്രിയിൽ വച്ച് മരിച്ചത്. കല്ലാച്ചി മത്സ്യ മാർക്കറ്റിൽ വിൽപന നടത്തിയ ചെമ്മീൻ കറി വച്ച് കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഇതേ തുടർന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ ഇടപെട്ട് മാർക്കറ്റ് പൂട്ടിച്ചത്. അതേ സമയം കോഴികൾക്ക് വെള്ളവും, ഭക്ഷണവും നൽകാനാണ് സ്റ്റാൾ തുറന്നതെന്നും മാംസം വിൽപന നടത്തിയിട്ടില്ലെന്നും കട ഉടമ പറഞ്ഞു.
അനുമോദന സദസ് സംഘടിപ്പിച്ചു
താമരശേരി: വായന വാരാചരണത്തിന്റെ ഭാഗമായി പൂനൂര് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസ് സംഘടിപ്പിച്ചു.
ജീപ്പ് ഇടിച്ച് നിർത്താതെ പോയ സംഭവം; ഡ്രൈവർ അറസ്റ്റിൽ
നാദാപുരം: തൂണേരി ബാലവാടിയിൽ സ്ക്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയ ജീപ്പ്
ലഹരി വിരുദ്ധ റാലി നടത്തി
കൂരാച്ചുണ്ട്: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെസിബിസി മദ്യ വിരുദ്ധ സമിതി താമരശേരി രൂപതയുടെ നേതൃത്വത്തിൽ ചക്ക
കുടുംബശ്രീ അംഗങ്ങള്‍ക്ക് യോഗ പരിശീലനം നല്കി
താമരശേരി: പുതുപ്പാടി കുടുംബശ്രീ സിഡിഎസ് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സിഡിഎസ് അംഗങ്ങ
ലഹരി മുക്തി കേന്ദ്രം ലക്ഷ്യമാക്കി ലഹരി വിൽപന; ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: ലഹരിക്കടിമപ്പെട്ടവരെ പുനരധിവാസിപ്പിക്കുക, ലഹരിമുക്തിക്കായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോഴി
സമരവുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ്
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ആവിക്കൽതോടിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിനെതിരേ ജനകീയ പ്രതിഷേധം
ചക്കിട്ടപാറയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം
ചക്കിട്ടപാറ: കൽപ്പറ്റയിൽ എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ചക്കിട്ടപാറ മ
ബഫർ സോൺ കൂരാച്ചുണ്ടിൽ കർഷക ഐക്യമുന്നണി പ്രതിഷേധ റാലി നടത്തി
കൂരാച്ചുണ്ട്: വന്യജീവി സങ്കേത കേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്ന അശാസ്ത്രീയമായ പ്രഖ്യാപനം പി
വിദ്യാലയ മുറ്റത്ത് അക്ഷര വൃക്ഷം തയാറാക്കി വിദ്യാര്‍ഥികള്‍
താമരശേരി: വിദ്യാലയ മുറ്റത്തെ അക്ഷര വൃക്ഷം ശ്രദ്ധേയമായി. വായനാ വാരത്തോടനുബന്ധിച്ച്, താമരശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്
ജീവനക്കാരില്ല; ആരോഗ്യ ഇൻഷ്വറൻസ് കാര്‍ഡ് പുതുക്കാന്‍ കാത്തിരിക്കണം
കോഴിക്കോട്: മെഡിക്കൽ കോളജിലെ ആർഎസ്ബിവൈ കൗണ്ടറിൽ ജീവനക്കാരുടെ കുറവ് മൂലം കാർഡ് പുതുക്കാനെത്തുന്ന രോഗികൾ ബുദ്ധിമുട്
യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പ് : കത്തോലിക്ക കോൺഗ്രസ്
കോഴിക്കോട്: ബഫർസോൺ- ഇഎസ് ഇസഡ്,ഇ എസ്എ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന ജനദ്രോഹപരമായ നിലപാടുകൾതിരുത്ത
വേനപ്പാറ യുപി സ്കൂളിൽ നഴ്സറി ആരംഭിച്ചു
വേനപ്പാറ: ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽഎൽകെജി, യുകെജി ക്ലാസുകൾ ആരംഭിച്ചു. പുതുതായി ആരംഭിച്ച നഴ്സറിയുടെ ഉദ്ഘാടനം താമര
കാര്‍ഷിക ഉത്പാദന കമ്പനി രൂപീകരണം; അവലോകന യോഗം നടത്തി
കൊടുവള്ളി :കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എസ്എഫ്എസിയുടെയും കോഴിക്കോട് ആത്മയുടെയും കൃഷി വകുപ്പിന്റെയും തദ്ദേ
നാടെങ്ങും ലഹരിവിരുദ്ധ ദിനാചരണം നടത്തി
കൂടരഞ്ഞി : പുഷ്പഗിരി ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ലഹരിക്കെതിരേ ബോധവൽക
ഉന്നത വിജയികളെ ആദരിച്ചു
ചക്കിട്ടപാറ: എസ്എസ്എൽസി, പ്ലസ്ടു, എൻഎംഎംഎസ്, യുഎസ്എസ്, ഉന്നത വിജയികളെയും, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മി
മരം വീണ് തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ
കൂരാച്ചുണ്ട്: മാസങ്ങൾക്ക് മുമ്പ് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് തകർന്ന ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥ
സിപിഎം ലഹരിവിരുദ്ധ ജാഥ നടത്തി
കുറ്റ്യാടി: മയക്കുമരുന്നിന്റെ താവളമായി കുറ്റ്യാടിയെ മാറ്റരുത് എന്ന ആവശ്യമുയർത്തി സിപിഎം കുറ്റ്യാടി ലോക്കൽ കമ്മിറ്റി
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു; ഒഴിവായത് വൻ അപകടം
നാദാപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അമ്മയും, മക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. വീടിന്റെ അടുക്കളയി
യുഡിഎഫ് ഇങ്ങാപ്പുഴയില്‍ ദേശീയപാത ഉപരോധിച്ചു
പുതുപ്പാടി: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇങ്ങാപ്പുഴയില്‍ ദേശീയ പ
വ്യക്തിത്വ വികസന ക്ലബ് രൂപതാതല ഉദ്ഘാടനം
കോഴിക്കോട്: കെസിബിസി മദ്യവിരുദ്ധ സമിതി താമരശേരി രൂപതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശേരി കോർപറേറ്റ് സ്കൂളുകളി
വായനവാരാചരണം സംഘടിപ്പിച്ചു
കോഴിക്കോട്: തിരുവള്ളൂർ പഞ്ചായത്ത് നടപ്പാക്കുന്ന വിജയപാഠം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വായനവാരാചരണ പരിപാ
ഡിവൈഡറിൽ തട്ടി വീണ്ടും അപകടം
കൊയിലാണ്ടി: ഡിവൈഡറിൽ തട്ടി വീണ്ടും അപകടം. വാനും മറ്റൊരു കാറുമാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി കോടതിക്ക് മുൻവശത
നിരവധി കവർച്ച കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: കേരള, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ വർഷങ്ങളായി നിരവധി കവർച്ചകൾ നടത്തി വരുന്ന കൊടും ക
സ്വർണ മെഡൽ ജേതാവിനെ അനുമോദിച്ചു
കോടഞ്ചേരി: അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുജറാത്തിലെ വഡോദരയിൽ വച്ച് നടത്തിയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ലോം
ചക്കിട്ടപാറ - നരിനട റോഡിൽ വാഹനങ്ങൾക്ക് കെണിയായി പൈപ്പ് ലൈൻ
നരിനട: ചക്കിട്ടപാറ -നരിനട പിഡബ്ല്യുഡി റോഡിൽ വാഹനങ്ങൾക്ക് കെണിയൊരുക്കി റോഡരികിൽ സ്ഥാപിച്ച പൈപ്പ് ലൈൻ. ആഴ്ചകൾക്കുള്
ലഹരി വിരുദ്ധ പ്രവർത്തകന് മർദനം; യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് പ്രവർത്തകനെ അക്രമിച്ച സംഭവത്തിൽ ഒരാൾ അറസ
ജനകീയ വിചാരണ സംഘടിപ്പിച്ചു
കൊയിലാണ്ടി: സ്വർണ കള്ളകടത്തിലും ഡോളർ കള്ളകടത്തിലും ആരോപണ വിധേയനായ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്
ലാബ്ക്യുഎം2കെ22 ഉദ്ഘാടനം ചെയ്ത ു
കോഴിക്കോട്: ലാബുകളുടെ ഗുണമേന്മ നിലനിര്‍ത്തുന്നതിനായുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ലാബ്ക്യുഎം2കെ22 ടാഗോര്ഹാളില
കട്ടിപ്പാറയിലെ ഭരണസ്തംഭനവും അഴിമതിയും: 28ന് എല്‍ഡിഎഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച്
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരേ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ 28ന് പഞ്ചായ
കോഴിക്കോട് ഗവ. പോളി ടെക്നിക്കിൽ വായനാ വാരാചരണം സംഘടിപ്പിച്ചു
കോഴിക്കോട്: ഗവ. പോളിടെക്നിക് കോളജിൽ വായനാ വാരാചരണം സംഘടിപ്പിച്ചു. വാരാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ചിൽഡ്രൻസ് ഹ
വൈദ്യുതി മുടങ്ങും
നാളെ രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ കൂരാച്ചുണ്ട് സെക്ഷൻ പരിധിയിൽ ഒടികുഴി, ഓട്ടപ്പാലം, കൂരാച്ചുണ്ട് ടൗൺ,
സ്വർണമാല പൊട്ടിച്ച ആളെ നാട്ടുകാർ പിടികൂടി
കൊയിലാണ്ടി: പട്ടാപകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണാഭരണം പിടിച്ചുപറിച്ച സംഭവത്തിൽ കൂരാച്ചുണ്ട് സ്വദേശി പാറക്കൽ ര
കനത്ത മഴയിൽ വീടിന്റെ സംരക്ഷണ മതിൽ തകർന്നു; വീട് അപകടാവസ്ഥയിൽ
കൂരാച്ചുണ്ട്: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണ മതിലിന്റെ കരിങ്കൽകെട്ട് തകർന്ന് വീട് അപകടാവസ്ഥയിൽ. കൂരാച്ചുണ്ട് പഞ
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി; സ്ഥലം ഏറ്റെടുക്കലിനായി റീജിണൽ മീറ്റിംഗ് ചേർന്നു
പെരുവണ്ണാമൂഴി: പൂഴിത്തോട്, മാവട്ടം, കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ ഭൂമി സ്വയം സന്നദ്ധ പുനരധിവാസ
അടിവാരം സിഎച്ച്സിയില് സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന്
താമരശേരി: അടിവാരം സിഎച്ച്സിയില് സ്ഥിരം ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ബിജെപി തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം
റോസമ്മ ജോസഫിന് സ്വീകരണം നൽകി
കൂരാച്ചുണ്ട്: ജവഹർ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി റോസിന്റെ ഓർമ്മകൾ എന്ന കവ
കോൺഗ്രസ് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത് സ്റ്റാഫിനെ പരിക്കേൽപ്പിച്ച എസ്എഫ്ഐ ഗുണ്ടാ അക്രമണത്തിൽ പ്രതിഷേ
മലയോര കർഷകരെ രക്ഷിക്കാൻ ആരുണ്ട്; കാട്ടുപന്നികളെ വെടിവച്ച് കൊന്നാൽ തീരുന്നില്ല ദുരിതങ്ങൾ
കോടഞ്ചേരി: പശു തൊഴുത്തിൽ കയറിയ പന്നിയെ തുരത്താൻ കഴിഞ്ഞ ദിവസം രാത്രി രണ്ടിന് എം പാനൽ ഷൂട്ടർ തങ്കച്ചൻ കുന്നുംപുറത്തില
കേരള ബാങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദിവസ്ത്രം
കോഴിക്കോട്: ഖാദിവസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് നടപ്പിലാക്കുന്ന ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു
പേരാമ്പ്ര: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനവു
കക്കയം ജിഎൽപി സ്കൂളിന് ഭൂമി വാങ്ങിയതിലെ ക്രമക്കേട്; വിജിലൻസ് അന്വേഷിക്കണമെന്ന് സിപിഎം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ കക്കയം ജിഎൽപി സ്കൂളിനായി ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടന്നതായി കേരള സംസ്ഥാന ഓഡിറ്റ് വകുപ്
കട്ടിപ്പാറ ഹോളിഫാമിലി ഹയര്‍സെക്കൻഡറി സ്കൂളില്‍ ഉന്നത വിജയികളെയും പ്രധാനാധ്യാപികയെയും ആദരിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു, എസ്എസ്എല്‍സി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ
ഐഎഎസ് വിദ്യാർഥികൾക്ക് സൗജന്യ ശിൽപശാല
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് കോച്ചിംഗ് സെന്ററായ ആൽക്കമി ഐഎഎസ് ഇൻസ്റ്റിറ്റ്യൂട്ട
ജംഷീദിന്റെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വട്ടച്ചിറ ഉള്ളിക്കാക്കുഴി ജംഷീദ് കർണാടകയിലെ മൈസൂരിനടുത്ത് സംശയാസ്പദമായ രീതിയിൽ മരിച്ച
മണ്ണിടിഞ്ഞ് സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ
കൊയിലാണ്ടി: മൂടാടി ഗോഖലെ സ്കൂൾ കെട്ടിടം അപകടാവസ്ഥയിൽ. കുട്ടികളുടെ സുരക്ഷിതത്തിനായി കെട്ടിയ കമ്പിവേലിയും തകർന്നു.ദ
ദുർഗന്ധപൂരിതമായി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗ മേഖല
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി പരിസരം മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിൽ. അത്യാഹിത വിഭാഗത്തിന് പടിഞ്ഞാറ് ഭാഗത്താണ്
പോലീസ് മർദനം; പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി: കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിനെ മൃഗീയമായി മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും
വായനാ മാസാചരണം തുടങ്ങി
താമരശേരി:കൊടുവള്ളി ബിആര്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന "അക്ഷരജാലകം'വായനാവാരാചരണ പരിപാടിയ്ക്ക് തുടക്കമായി. ക
തുരങ്കപാത! പരിസ്ഥിതി ആഘാതപഠനം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും
മുക്കം:ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമുള്ള എൽഎ നടപടികൾ രണ്ട് മാസത്ത
മൂടിയ കുഴികളിൽ വാഹനങ്ങൾക്ക് ‘ആപ്പ്’
ചക്കിട്ടപാറ: റോഡിൽ കുഴിച്ചുമൂടുന്ന പൈപ്പ് ലൈൻ കുഴികളിൽ വാഹനങ്ങൾ അകപ്പെടുന്നത് പതിവാകുന്നതായി പരാതി.
അടുത്ത

Latest News
സെപ്റ്റിക് ടാങ്കിലിറങ്ങിയ സഹോദരങ്ങൾ മരിച്ചു
മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്: വിമർശനവുമായി കോൺഗ്രസും സിപിഎമ്മും
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ
മൗനമാണ് ഏറ്റവും നല്ല മറുപടി, സത്യം ജയിക്കും: വിജയ് ബാബു
ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി

More from other section
ലംപ്സംഗ്രാന്റ് , സ്റ്റൈപ്പന്റ് വിവരങ്ങള്‍ ലഭ്യമാക്കണം
Thiruvananthapuram
പഠനോപകരണം വിതരണം ചെയ്തു
Kollam
ജല അഥോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം
Pathanamthitta
ലഹരിവിരുദ്ധ ദിനാചരണം
Alappuzha
വാഹനാപകടത്തിൽപരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
Kottayam
തൂവൽ വെള്ളച്ചാട്ടത്തിലെ ഗ്രാമീണ ടൂറിസം പദ്ധതി അവതാളത്തിൽ
Idukki
വിഷം ഉള്ളിൽചെന്ന് യുവതി മരിച്ചു, ബന്ധുവായ യുവാവിന് ഗുരുതരം
Ernakulam
ബസും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
Thrissur
മുഖ്യമന്ത്രി അഭ്യന്തരം ഒഴിയണം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശിൽപ്പ
Palakkad
പോൾ ഇഞ്ചനാൽ അനുസ്മരണവും അവാർഡ് വിതരണവും നടത്തി
Malappuram
കർണാടകയിൽ വാഹനപകടം: മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു
Wayanad
വീട്ടമ്മ ട്രെയിനിടിച്ച് മരിച്ചു
Kannur
അമ്മയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top