തേ​നീ​ച്ച ക​ർ​ഷ​ക സം​ഗ​മം
Sunday, May 22, 2022 12:07 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ലോ​ക തേ​നീ​ച്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം തേ​നീ​ച്ച ക​ർ​ഷ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വാ​ർ​ഡ് അം​ഗം കെ.​എ. ജോ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​വി​കെ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​ധാ​കൃ​ഷ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​നീ​ച്ച​ക​ളു​ടെ മ​ഴ​ക്കാ​ല സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ചെ​റു​തേ​നീ​ച്ച​ക​ളെ​ക്കു​റി​ച്ചും ഹോ​ർ​ട്ടി​കോ​ർ​പ്പ് റി​സോ​ഴ്സ് പേ​ഴ്സ​ൺ ജി.​എ​സ്. രാ​ജീ​വ് വി​ദ​ഗ്ധ ക്ലാ​സ് ന​ട​ത്തി. തേ​നീ​ച്ച ക​ർ​ഷ​ക​രാ​യ കെ.​ടി. സു​മേ​ഷ്, വി​നു കു​ര്യ​ൻ, ഡോ. ​കെ.​എം. പ്ര​കാ​ശ്, ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള തേ​നീ​ച്ച ക​ർ​ഷ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.