കൂ​രാ​ച്ചു​ണ്ടി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ഉ​ണ്ടാ​വ​ണം
Friday, May 27, 2022 12:42 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​ല​ങ്ങ​ളാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ടി​ൽ ചേ​ർ​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​രി​ക​ളു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ളു​ക​യും പ​ലി​ശ​ര​ഹി​ത വാ​യ്പ​ക​ൾ ന​ൽ​ക​ണ​മെ​ന്നും, അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ഴ​യി​ൽ ഇ​ബ്രാ​ഹിം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ണ്ണി എ​മ്പ്ര​യി​ൽ വ​ര​വ് ചെ​ല​വ് അ​വ​ത​രി​പ്പി​ച്ചു.​സ​ണ്ണി പ്ലാ​ത്തോ​ട്ടം, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ഷു​ക്കൂ​ർ പൂ​നൂ​ർ, രാ​ജ​ൻ കാ​ന്ത​പു​രം, അ​ബി ചെ​മ്പോ​ട്ടി​ക്ക​ൽ, ഒ.​കെ. സു​ബൈ​ദ, ബേ​ബി വെ​ളി​യം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ യൂ​ണി​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി സ​ണ്ണി പ്ലാ​ത്തോ​ട്ടം (പ്ര​സി​ഡ​ന്‍റ്), ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.