പേ​രാ​മ്പ്ര സ​ഹൃ​ദ​യ വേ​ദി വാ​ർ​ഷി​കം
Friday, May 27, 2022 12:45 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര സ​ഹൃ​ദ​യ വേ​ദി​യു​ടെ 35-ാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 29 ന് ​പേ​രാ​മ്പ്ര ആ​ര്യ ടൂ​റി​സ്റ്റ് ഹോം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മൂ​ന്ന് മ​ണി​ക്ക് ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി​യു​ഷ് എം. ​ന​മ്പൂ​തി​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ.​കെ. ച​ന്ദ്ര​ൻ, ക​ന​ക​ദാ​സ് പേ​രാ​മ്പ്ര, ബാ​ല​ച​ന്ദ്ര​ൻ പാ​റ​ച്ചോ​ട്ടി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പി.​കെ രാ​ഘ​വ​ൻ, ക​ലാ​നി​ല​യം ഭാ​സ്ക​ര​ൻ നാ​യ​ർ, അ​രി​ക്കു​ളം പ്ര​ഭാ​ക​ര​ൻ, വി.​കെ. ച​ന്തു, ച​ക്ര​പാ​ണി കു​റ്റ്യാ​ടി, ശൈ​ല​ജ പേ​രാ​മ്പ്ര എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ക​വി​യ​ര​ങ്ങ്, മാ​ജി​ക് ഷോ, ​നാ​ട​ൻ പാ​ട്ട് എ​ന്നി​വ ന​ട​ക്കും. കെ.​ടി.​ബി. ക​ൽ​പ​ത്തൂ​ർ, എ​ര​വ​ട്ടൂ​ർ ബാ​ല​കൃ​ഷ്ണ​ൻ, മ​ഹി​മ രാ​ഘ​വ​ൻ നാ​യ​ർ, വി​ജ​യ​ൻ ആ​വ​ള, പി.​സി ബാ​ബു എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.