ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ന് ഭൂ​മി വാ​ങ്ങി​യ​തി​ലെ ക്ര​മ​ക്കേ​ട്; വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണമെന്ന് സി​പി​എം
Saturday, June 25, 2022 12:49 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​നാ​യി ഭൂ​മി വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി കേ​ര​ള സം​സ്ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് സ​മ​ർ​പ്പി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ത്തി​യ​വ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ക്കു​ന്ന​ത്. അ​ന്ന​ത്തെ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എ​ന്നി​വ​രു​ടെ വീ​ഴ്ച​ക​ൾ കാ​ട്ടു​ന്ന റി​പ്പോ​ർ​ട്ടാ​ണ് പു​റ​ത്തു​വ​ന്ന​ത്.
പ്ര​ത്യേ​ക ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഇ​തി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. പി.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. അ​രു​ൺ, വി.​ജെ. സ​ണ്ണി, കെ.​ജെ. തോ​മ​സ്, ജോ​സ് ചെ​രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.