സി​പി​എം ല​ഹ​രി​വി​രു​ദ്ധ ജാ​ഥ ന​ട​ത്തി
Sunday, June 26, 2022 12:29 AM IST
കു​റ്റ്യാ​ടി: മ​യ​ക്കു​മ​രു​ന്നി​ന്‍റെ താ​വ​ള​മാ​യി കു​റ്റ്യാ​ടി​യെ മാ​റ്റ​രു​ത് എ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി സി​പി​എം കു​റ്റ്യാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ലെ പ​തി​നെ​ട്ടോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ജാ​ഥ ന​ട​ത്തി.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​എം.​റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം. ബാ​ല​കൃ​ഷ്ണ​ൻ, കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ, കു​ന്നു​മ്മ​ൽ ക​ണാ​ര​ൻ, പി.​സി. ര​വീ​ന്ദ്ര​ൻ, കെ.​കെ. ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.