യ​ഥാ​ർ​ത്ഥ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കു​ന്ന​ത് സ​ർ​ക്കാ​രിന്‍റെ ഇ​ര​ട്ട​ത്താ​പ്പ് : ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Monday, June 27, 2022 1:09 AM IST
കോ​ഴി​ക്കോ​ട്: ബ​ഫ​ർ​സോ​ൺ- ഇ​എ​സ് ഇ​സ​ഡ്,ഇ ​എ​സ്എ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ജ​ന​ദ്രോ​ഹ​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ​തി​രു​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​നോ​ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പ​ട്ടു.
ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യ മ​ന്ത്രി​സ​ഭാ ഉ​ത്ത​ര​വും നി​യ​മ​സ​ഭ​യി​ൽ സ്വീ​ക​രി​ച്ച തെ​റ്റാ​യ നി​ല​പാ​ടു​ക​ളും പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ​യും അ​വ​രു​ടെ കൃ​ഷി ഭൂ​മി​യെ​യും മു​ഴു​വ​ൻ ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും സ​ർ​ക്കാ​ർ അ​ർ​ദ്ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ​യും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളെ​യും പ​ള്ളി​ക​ൾ ,മോ​സ്ക്കു​ക​ൾ ക്ഷേ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ​യും നി​ല​നി​ല്പ് ക​ണ​ക്കെ​ടു​ത്തും തി​രു​ത്ത​ൽ ന​ട​പ​ടി ഉ​ണ്ടാ​ക​ണം.
സെ​ൻ​ട്ര​ൽ എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​ക്കും കേ​ന്ദ്ര​മാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നും ഇ​ക്കാ​ര്യ​ങ്ങി​ലു​ള സ​ർ​ക്കാ​ർ ശു​പാ​ർ​ശ അ​ടി​യ​ന്തി​ര​മാ​യി ന​ൽ​ക​ണം.
ബ​ഫ​ർ സോ​ൺ സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ വി​ധി​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് വ​ഴി ചെ​യ്യേ​ണ്ട സ​ർ​ക്കാ​ർ ഇ​പ്പോ​ൾ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് വ​ഴി​മാ​റ്റി വി​ട്ട് യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. ഇ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​താ ക​മ്മ​റ്റി വ്യ​ക്ത​മാ​ക്കി.
പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ക്കോ കാ​ളം പ​റ​മ്പി​ൽ ,ഡ​യ​റ​ക്ട​ർ ഫാ​ദ​ർ സ​ബി​ൻ തൂ​മു​ള്ളി​ൽ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ട​ക്കേ​ൽ ,ഷാ​ജി ക​ണ്ടെ​ത്ത​ൽ, ബേ​ബി പേ​രു​മാ​ലി​ൽ, ട്രീ​സ ഞ​ര​ള​ക്കാ​ട്ട് , ജോ​യി നെ​ല്ലി​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.