കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ തേ​ൻ​ക​ണം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, June 30, 2022 12:50 AM IST
കൂ​ട​ര​ഞ്ഞി: പ​ഞ്ചാ​യ​ത്ത് തേ​ൻ​ക​ണം പ​ദ്ധ​തി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് അം​ഗ​വും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ വി.​എ​സ്. ര​വീ​ന്ദ്ര​ൻ കാ​രാ​ട്ടു​പാ​റ അ​ങ്ക​ണ​വാ​ടി​യി​ൽ വ​ച്ച് ഉ​ദ്ഘ​ട​നം ചെ​യ്തു.
തേ​ൻ​ക​ണം പ​ദ്ധ​തി ര​ണ്ടു ഘ​ട്ട​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് 300 ഗ്രാം ​തേ​ൻ വീ​ത​മാ​ണ് ന​ൽ​കു​ന്നു​ത്. ശ​രാ​ശ​രി ഒ​രു അ​ങ്ക​ണ​വാ​ടി​യി​ൽ 15 കു​ട്ടി​ക​ൾ​ക്ക് എ​ന്ന നി​ര​ക്കി​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഒ​രു കു​ട്ടി​ക്ക് ആ​റ് തു​ള്ളി തേ​ൻ വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്.
പ​രി​പാ​ടി​യി​ൽ അ​ങ്ക​ണ​വാ​ടി എ​എ​ൽ​എം​എ​സ്‌​സി അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.