നീ​ര​ജ് ചോ​പ്ര​യ്ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി
Tuesday, July 26, 2022 11:43 PM IST
തി​രു​വ​മ്പാ​ടി: ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വെ​ള്ളി മെ​ഡ​ൽ നേ​ടി​യ നീ​ര​ജ് ചോ​പ്ര​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി താ​ര​ങ്ങ​ൾ റാ​ലി​യും ഗ്രൗ​ണ്ടി​ൽ സ​മ്മേ​ള​ന​വും ന​ട​ത്തി. ന​മ്മു​ടെ വ​ള​ർ​ന്നു​വ​രു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ഈ ​നേ​ട്ടം പ്ര​ചോ​ദ​നം ആ​കു​മെ​ന്ന് അ​ക്കാ​ദ​മി ചീ​ഫ് കോ​ച്ച് ടോ​മി ചെ​റി​യാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ അ​ക്കാ​ദ​മി ക​ൺ​വീ​ന​ർ ടി.​ടി. കു​ര്യ​ൻ, ട്ര​ഷ​റ​ർ സോ​മ​ൻ റോ​യി ഓ​വേ​ലി​ൽ, സു​നി​ൽ ജോ​ൺ, അ​നു​പ​മ ജോ​സ​ഫ്, മ​നോ​ജ് ചെ​റി​യാ​ൻ, കെ.​ആ​ർ. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.​സി.​രാ​ധാ​കൃ​ഷ്ണ​ൻ
അ​നു​സ്മ​ര​ണം ന​ട​ത്തി

പേ​രാ​മ്പ്ര: കോ​ൺ​ഗ്ര​സ് നേ​താ​വും ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​സി. രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​തി​നാ​ലാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​കെ​ടി​എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്താ​ളി​യി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹി​മ രാ​ഘ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ മേ​നാ​ച്ചേ​രി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു കൃ​ഷ്ണ​ൻ, മോ​ഹ​ൻ​ദാ​സ് ഓ​ണി​യി​ൽ, ഉ​മ്മ​ർ ത​ണ്ടോ​റ, സി. ​പ്രേ​മ​ൻ, സി.​കെ. ബാ​ല​ൻ, പി.​കെ. സ​ത്യ​ൻ, രാ​ജ​ൻ കെ. ​പു​തി​യേ​ട​ത്ത്, യു.​കെ. അ​ശോ​ക​ൻ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.