ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
Tuesday, August 9, 2022 12:09 AM IST
പേ​രാ​മ്പ്ര : കു​റ്റ്യാ​ടി - പേ​രാ​മ്പ്ര സം​സ്ഥാ​ന പാ​ത​യി​ലെ ക​ടി​യ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്.

ക​ടി​യ​ങ്ങാ​ട് തെ​ക്കേ​ല​ത്ത് ഷ​ഹ്‌​വാ​ന്‍ (18) ക​ടി​യ​ങ്ങാ​ട് കു​നി​യി​ല്‍ ഇ​ര്‍​ഫാ​ന്‍ (18) പാ​ലേ​രി തെ​ക്കെ​പ​റ​മ്പി​ല്‍ അ​ഭ​യ് (18), പാ​ലേ​രി വ​ലി​യ​വീ​ട്ടു​മ്മ​ല്‍ ആ​കാ​ശ് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ 11.30 ന് ​കു​റ്റ്യാ​ടി - പേ​രാ​മ്പ്ര സം​സ്ഥാ​ന പാ​ത​യി​ലെ ക​ടി​യ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.