പ​ന്തി​രി​ക്ക​ര​യി​ലെ ഇ​ര്‍​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​കം: ര​ണ്ടുപേ​ര്‍​ കൂ​ടി അ​റ​സ്റ്റി​ല്‍
Wednesday, August 10, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ പ​ന്തി​രി​ക്ക​ര​യി​ലെ ഇ​ര്‍​ഷാ​ദി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ല്‍ ര​ണ്ട് പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ല്‍. ഇ​ര്‍​ഷാ​ദി​നെ വ​യ​നാ​ട്ടി​ലെ ലോ​ഡ്ജി​ല്‍ നി​ന്ന് ത​ട്ടി കൊ​ണ്ട് പോ​യ​തി​ലെ അം​ഗ​ങ്ങ​ളാ​യ വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ മു​ബ​ഷീ​ര്‍ (28), ഹി​ബാ​സ് (30) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നി​ട​യി​ല്‍ ഇ​വ​രെ പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ന​സ്പ​ക്ട​ര്‍ ആ​ര്‍.​സി. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​വ​രെ വ​യ​നാ​ട് വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​ര്‍​കൂ​ടി അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​ര്‍​ഷാ​ദ് കൊ​ല​പാ​ത​ക കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി.

കാ​റി​ന് മു​ക​ളി​ൽ മ​രം​വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ഉൗ​ട്ടി: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഓ​ടി​കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മ​രം​വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ഞ്ചൂ​ർ സ്വ​ദേ​ശി ഡൊ​മി​നി​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ മ​ഞ്ചൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉൗ​ട്ടി-​മ​ഞ്ചൂ​ർ പാ​ത​യി​ലെ കു​ന്താ പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം. ഉൗ​ട്ടി​യി​ൽ നി​ന്ന് മ​ഞ്ചൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന് മു​ക​ളി​ലാ​ണ് ക​ർ​പൂ​ര മ​രം വീ​ണ​ത്.