പ​ട​ത്തു​ക​ട​വ് സ്കൂ​ൾ ഇ​വാ​ൻ ചി​കി​ത്സാ സ​ഹാ​യ​നി​ധി കൈ​മാ​റി
Saturday, August 13, 2022 11:43 PM IST
പ​ട​ത്തു​ക​ട​വ്: എ​സ്എം​എ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​പൂ​ർ​വ്വ രോ​ഗം ബാ​ധി​ച്ച ഇ​വാ​ൻ എ​ന്ന കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച തു​ക സ്നേ​ഹ​നി​ധി ചി​കി​ത്സാ ധ​ന സ​മാ​ഹ​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഉ​ണ്ണി വേ​ങ്ങേ​രി​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യു കൈ​മാ​റി.

അ​ധ്യാ​പ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​വാ​ന റോ​സ്, കെ.​എം. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യ അ​ഖി​ൽ സ​ജി​മോ​ൻ, ബി​പി​ൻ മാ​ത്യു, പെ​ൻ​സി​ജോ​സ്, സി​സ്റ്റ​ർ. ജി​സ​മ​രി​യ, എം. ​നി​ഷ മോ​ൾ, റോ​ജ​ൻ തോ​മ​സ്, പ്ര​വീ​ൺ ജോ​സ്, അ​ഞ്ജു ജെ​യിം​സ്, ഹെ​ൽ​ഡ ജോ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.