കി​ണ​റ്റി​ല്‍ വീ​ണുമ​രി​ച്ചു
Sunday, August 14, 2022 10:39 PM IST
കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു. ഉ​ള്ളി​യേ​രി ഒ​റ​വി​ല്‍​താ​ഴ താ​ഴെ മ​ല​യി​ല്‍ ബാ​ല​നെ(70)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ കി​ണ​റ്റ​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 15 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റി​ല്‍ അ​ഗ്നി ശ​മ​ന സേ​ന ഇ​റ​ങ്ങി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​.