സൈ​ന്യ​ത്തെ തൊ​ട്ട​റി​ഞ്ഞ് മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍
Thursday, September 22, 2022 11:09 PM IST
ബാ​ലു​ശേ​രി: ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​ടു​ത്ത​റി​ഞ്ഞ് ബാ​ലു​ശേ​രി മു​ണ്ട​ക്ക​ര എ​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍‌. യു​ദ്ധ രം​ഗ​ത്ത് രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന ആ​യു​ധ ശേ​ഖ​ര​ത്തി​ല്‍​പ്പെ​ട്ട ടാ​ങ്കു​ക​ളും യ​ന്ത്ര​ത്തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും അ​വ​ര്‍ നേ​രി​ല്‍ ക​ണ്ടു.
തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്പ് പ​രി​ശീ​ലി​ച്ചു. ഉ​യ​ര്‍​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കോ​ഴി​ക്കോ​ട് സൈ​നി​ക ക്യാ​മ്പി​ല്‍ (122 ഇ​ന്‍​ഫ​ന്‍​ട്രി ബ​റ്റാ​ലി​യ​ന്‍ ടെ​റി​ട്ടോ​റി​യ​ല്‍ ആ​ര്‍​മി മ​ദ്രാ​സ്) ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ന​സി​ല്‍ നി​റ​ഞ്ഞ​ത് തി​ക​ഞ്ഞ രാ​ജ്യ​സ്‌​നേ​ഹ​വും സൈ​നി​ക​രോ​ടു​ള്ള ആ​ദ​ര​വും.
സ്‌​കൂ​ളി​ന്‍റെ എ​ണ്‍​പ​താം വാ​ര്‍​ഷി​കാ ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സൈ​നി​ക ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച​ത്. സൈ​നി​ക ഓ​ഫീ​സ​ര്‍​മാ​ര്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത സൈ​നി​ക​രു​ടെ സ്മൃ​തി മ​ണ്ഡ​പ​മാ​യ അ​മ​ര്‍​ജ​വാ​നി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് സൈ​നി​ക​ര്‍​ക്കൊ​പ്പ​മു​ള്ള ഒ​രു ദി​വ​സ​ത്തി​നു തു​ട​ക്ക​മാ​യ​ത്. ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍റി​ങ്ങ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ ന​വീ​ന്‍ ബെ​ന്‍​ജി​ത്, ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. സൈ​നി​ക പ്ര​വേ​ശ​നം, പ​രി​ശീ​ല​നം, സൈ​ന്യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ​യെ​പ്പ​റ്റി ഓ​ഫീ​സ​ര്‍​മാ​ര്‍ ക്ലാ​സെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് വി​ശ​ദ​മാ​യി മ​റു​പ​ടി ന​ല്‍​കി.
സൈ​നി​ക കേ​ന്ദ്ര​ത്തെ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും തൊ​ട്ട​റി​യാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കി​യ​തി​നും പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ കെ. ​സ​ന്തോ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.