ല​ഹ​രി​വി​മു​ക്ത കേ​ര​ളം: അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി
Saturday, September 24, 2022 11:59 PM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​വും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ’ല​ഹ​രി വി​മു​ക്ത കേ​ര​ളം’ അ​ധ്യാ​പ​ക പ​രി​ശീ​ല​നം തു​ട​ങ്ങി. ഡ​യ​റ്റി​ൽ ജി​ല്ലാ​ത​ല പ​രി​ശീ​ല​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ​ൽ ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ഗ്ര ശി​ക്ഷ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി. ​അ​നി​ൽ​കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ബാ​സ് അ​ലി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ത്സ​ണ്‍ തോ​മ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​കെ. ഷി​വി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​ജെ. ജോ​ണ്‍, ബി​പി​സി ടി. ​രാ​ജ​ൻ, ഡ​യ​റ്റ് ല​ക്ച്ച​റ​ർ വി. ​സ​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.