തോ​ണി മ​റി​ഞ്ഞ് യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, September 25, 2022 10:25 PM IST
കൊ​യി​ലാ​ണ്ടി: തി​ക്കേ​ടി അ​ക​ലാ പു​ഴ​യി​ൽ ഫൈ​ബ​ർ തോ​ണി മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. മു​ചു​കു​ന്ന് പു​തി​യോ​ട്ടി​ൽ അ​സൈ​നാ​റു​ടെ മ​ക​ൻ അ​ഫ് നാ​സ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നാ​ല് പേ​ർ​ക്ക് സ​ഞ്ചാ​രി​ക്കാ​വു​ന്ന ഫൈ​ബ​ർ തോ​ണി​യി​ൽ വി​നോ​ദ​ത്തി​നാ​യി പോ​യ തോ​ണി​യാ​ണ് മ​റി​ഞ്ഞ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​യാ​സ് (22), ഷെ​ഹീ​ൻ (21), നി​വേ​ദ് (20) എ​ന്നി​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ദ​രും, നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ക്ക് മാ​റ്റി.