സൗ​ജ​ന്യ നേ​ത്ര​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, October 1, 2022 11:52 PM IST
പേ​രാ​മ്പ്ര: ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യും, വി​ഷ​ൻ ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി പേ​രാ​മ്പ്ര​യും സം​യു​ക്ത​മാ​യി ക​ടി​യ​ങ്ങാ​ട് സൗ​ജ​ന്യ നേ​ത്ര രോ​ഗ തി​മി​ര നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബി​ജെ​പി പേ​രാ​മ്പ്ര മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് കെ.​കെ. ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ന​ന്ദി​നി, പി​ആ​ർ​ഒ അ​നീ​സ്, പാ​ർ​വ​തി, ഷെ​ഹ​റി​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​ജി​ത്ത് ക​ല്ലാ​ട്, ഇ.​ടി. ബാ​ല​ൻ, പി.​പി. പ്ര​സ​ന്ന, സി.​കെ. ലീ​ല, എ​ൻ.​ഇ. ച​ന്ദ്ര​ൻ, സി​നി ബി​ജു, ബി​നി​ഷ് എ​ട​വ​രാ​ട്, വി.​സി. നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ ച​ക്കു​ള​ങ്ങ​ര, സു​നി​ൽ കൂ​ത്താ​ളി, എ​ൻ.​എം. ര​വി​ന്ദ്ര​ൻ, സി.​കെ. നാ​ണു, കെ. ​ര​മ്യ, സി.​കെ. മാ​ധ​വി എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.