ഐ​എ​ന്‍​എ​ല്‍ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു
Friday, October 7, 2022 12:29 AM IST
കോ​ഴി​ക്കോ​ട്: ഐ​എ​ന്‍​എ​ല്‍ ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ന്‍ കോ​യ ത​ങ്ങ​ളു​ടെ നി​ര്യാ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ര്‍ , എ​പി മു​സ്ത​ഫ, ഒ.​പി.​അ​ബ്ദു​റ​ഹി​മാ​ന്‍, പി.​എ​ന്‍.​കെ അ​ബ്ദു​ള്ള,ടി.​പി.​കു​ഞ്ഞാ​തു തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.