കൂ​രാ​ച്ചു​ണ്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി
Saturday, October 8, 2022 12:04 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന സ്ത്രീ ​സു​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി.
യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഉ​ണ്ടാ​വു​ന്ന ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ൽ നി​ന്നും സ്വ​യം സു​ര​ക്ഷ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​വും ശാ​രീ​രി​ക ക്ഷ​മ​ത​യും വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​സ്പി​സി യൂ​ണി​റ്റ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി.​വി. ഷീ​ജ, വി. ​ബി​ന്ദു, കെ.​കെ. ബി​ൻ​സി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് കോ​ച്ചേ​രി, സി​പി​ഒ അ​ജ​യ് കെ. ​തോ​മ​സ്, എ​സി​പി​ഒ നൈ​സി​ൽ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.