ഫ​ണ്ട് ശേ​ഖ​ര​ണം വി​ജ​യി​പ്പി​ക്കാ​ൻ യോ​ഗം ചേ​ർ​ന്നു
Friday, November 25, 2022 12:09 AM IST
മ​രു​തോ​ങ്ക​ര: കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് വേ​ണ്ടി​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം വി​ജ​യി​പ്പി​ക്കാ​ൻ മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ബൂ​ൾ റ​സാ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു.
മു​ൻ കെ​പി​സി​സി അം​ഗം ജോ​ൺ പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു.ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ര​ങ്കോ​ട്ട് ജ​മാ​ൽ, ബ്ലോ​ക്ക് സെ​ക്ര​ട്ട​രി​മാ​രാ​യ കെ.​സി. കൃ​ഷ്ണ, എ​ൻ.​കെ. കു​ഞ്ഞ​ബ്ദു​ല്ല, വാ​ഴ​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ദി​നേ​ശ​ൻ പൂ​ക്കു​ന്നു​മ്മ​ൽ, ജോ​ൺ​സ​ൺ പു​ഞ്ച​വാ​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.